drunken man burned house six died
-
News
മദ്യലഹരിയില്‍ 50കാരന് വീടിന് തീയിട്ടു; ആറു പേര് വെന്തു മരിച്ചു, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്
ബംഗളൂരു: കുടുംബവഴക്കിനെത്തുടര്‍ന്ന് മദ്യലഹരിയിലായ 50കാരന് വീടിനു തീയിട്ടു. കുടക് വീരാജ് പേട്ടില്‍ നടന്ന സംഭവത്തില്‍ നാല് കുട്ടികളടക്കം വീടിനകത്തുണ്ടായിരുന്ന ആറുപേര്‍ വെന്തുമരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മുകുടഗേരിയില്‍…
Read More »