drowning death ettumanur temple pond
-
Kerala
ഏറ്റുമാനൂര്‍ ക്ഷേത്രക്കുളത്തില്‍ ശബരിമല തീര്ത്ഥാടകന് മുങ്ങിമരിച്ചു
ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രക്കുളത്തില്‍ ശബരിമല തീര്ത്ഥാടകന് മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി ദിലീപ് (40) ആണ് മരിച്ചത്.ശബരിമല യാത്രയ്ക്കിടെ ഇടത്താവളമായ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയ തീര്‍ത്ഥാടകസംഘം ക്ഷേത്രക്കുളത്തില്‍ കുളിയ്ക്കാനിറങ്ങുകയായിരുന്നു.കുളത്തിലെ…
Read More »