Drowning death erumeli manimalayar
-
News
മണിമലയാറ്റിൽ എരുമേലി ഭാഗത്ത് ഒഴുക്കിൽ പെട്ട് വയോധികൻ മരിച്ചു
കോട്ടയം:എരുമേലി മണിമലയാറ്റിൽ ഒഴുക്കിൽ പെട്ട് വയോധികൻ മരിച്ചു. എരുമേലി വയലുങ്കൽ തോമസ് വർക്കിയാണ് മരിച്ചത്.രാവിലെ 10.30 ഓടെ കൊരട്ടി പാലത്തിന് സമീപം കുളിക്കടവിലാണ് ഇയാൾ ഒഴുക്കിൽ പെട്ടത്.…
Read More »