ന്യൂഡല്‍ഹി: പാചകവാതക വിലയില്‍ വീണ്ടും കുറവ്. മൂന്നാമത്തെ തവണയാണ് ഇത്തരത്തില്‍ പാചകവാതക വിലയില്‍ കുറവ് വരുന്നത്. ഇത്തവണ 162.50 രൂപയാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വിലയില്‍ വ്യത്യാസം…