Drishyam 2 shooting soon
-
Entertainment
വീണ്ടും ജോര്ജുട്ടി ആകാനൊരുങ്ങി മോഹന്‍ലാല്‍; ദൃശ്യം 2 ഷൂട്ടിങ് ആരംഭിക്കുന്നു
കാെച്ചി:ദൃശ്യം 2 ഷൂട്ടിങിന് തയ്യാറെടുത്ത് സൂപ്പര്‍താരം മോഹന്‍ലാല്‍. ചെന്നൈയില്‍ നിന്ന് നാട്ടിലെത്തിയതിനു ശേഷം ക്വാറന്റീനിലായിരുന്നു മോഹന്‍ലാല്‍. അടുത്തിടെയാണ് അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെന്ന വാര്‍ത്ത വന്നത്.…
Read More »