കൊച്ചി: കോവിഡ് 19 മഹാവ്യാധിയായി പകര്‍ന്നു പിടിയ്ക്കുമ്പോള്‍ സമാനതകളില്ലാത്ത കഷ്ടപ്പാടിലൂടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കടന്നുപോകുന്നത്.ഇത്തരത്തിലുള്ള ഒരു ദിവസത്തെ അനുഭവം പങ്കുവെയ്ക്കുകയാണ് പൊതുജനാരോഗ്യ പ്രവര്‍ത്തക കൂടിയായ ഡോ.ഷിംന അസീസ്…