ലണ്ടന്‍: പത്തനംതിട്ട സ്വദേശിയായ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഡോ. പൂര്‍ണിമ നായരാണ് മരിച്ചത്. 56 വയസ്സായിരുന്നു. മിഡില്‍ സ്പ്രോയിലെ നോര്‍ത്ത് ഈസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.…