dog-tied-and-draged-to-the-moving-car-at-kottayam
-
News
മിണ്ടാപ്രാണികളോട് വീണ്ടും കൊടുംക്രൂരത; കോട്ടയത്ത് നായയെ വാഹനത്തില്‍ കെട്ടിവലിച്ചു
കോട്ടയം: സംസ്ഥാനത്ത് നായ്ക്കളോട് വീണ്ടും കൊടുംക്രൂരത. നായയെ വാഹനത്തില്‍ കെട്ടിവലിച്ചു. കോട്ടയം അയര്‍ക്കുന്നത്താണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് നായയെ വാഹനത്തില്‍ കെട്ടിവലിച്ചത്. നായയെ വാഹനത്തില്‍ കെട്ടിവലിക്കുന്നതിന്റെ സി.സി.ടി.വി…
Read More »