Doctors raped sc girl
-
News
ആശുപത്രിയിലെത്തിയ ദളിത് പെണ്‍കുട്ടിയെ ഡോക്ടര്‍മാര്‍ പീഡിപ്പിച്ചതായി പരാതി
ലക്നൗ: ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. യു.പിയിലെ ഫതേപൂരിലെ ആശുപത്രിയില്‍ വച്ച് രണ്ട് ഡോക്ടര്‍മാര്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് ആരോപണം. വ്യാഴാഴ്ചയാണ് സംഭവം.…
Read More »