കൊച്ചി: കൊവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്ന ഡോക്ടര്‍ ഷിനു ശ്യാമളന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടര്‍ ഇക്കാര്യം അറിയിച്ചത്. വാക്സിന് സ്വീകരിക്കുന്ന…