പൂത്തിരി കത്തിച്ച് ദീപവലി ആഘോഷിച്ച് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഭാര്യ വീണയും. ദീപാവലി ആഘോഷിക്കുന്നതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ റിയാസ് തന്നെയാണ് പങ്കുവെച്ചത്. ഹാപ്പി ദീപാവലി…