disqualified
-
കോര്‍ട്ടില്‍ മാന്യതയില്ലാത്ത പെരുമാറ്റം; ജോക്കോവിച്ചിനെ അയോഗ്യനാക്കി
ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ യു.എസ് ഓപ്പണില്‍ നിന്ന് അയോഗ്യനാക്കി. അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടി. സര്‍വ് നഷ്ടമായപ്പോള്‍ ക്ഷുഭിതനായ…
Read More »