ബിക്കിനി അണിഞ്ഞ് ബീച്ചില്‍ വെയില് കായുന്ന ചിത്രം പങ്കുവെച്ച് ബോളിവുഡ് നടി ദിഷ പട്ടാണി. 23 ലക്ഷം പേരാണ് ചിത്രത്തിന് ലൈക്കടിച്ചത്. കമന്റ് ബോക്സും പെട്ടെന്ന് നിറഞ്ഞു.…