Entertainment
ബിക്കിനി അണിഞ്ഞ് ബീച്ചില്‍ വെയില്‍ കായുന്ന ദിഷ പട്ടാണി; ചിത്രങ്ങള്‍ വൈറല്‍
ബിക്കിനി അണിഞ്ഞ് ബീച്ചില്‍ വെയില്‍ കായുന്ന ചിത്രം പങ്കുവെച്ച് ബോളിവുഡ് നടി ദിഷ പട്ടാണി. 23 ലക്ഷം പേരാണ് ചിത്രത്തിന് ലൈക്കടിച്ചത്. കമന്റ് ബോക്സും പെട്ടെന്ന് നിറഞ്ഞു.
ദീപാവലി ആഘോഷത്തിന് മുന്നോടിയായാണ് ദിഷയും കാമുകനും നടനുമായ ടൈഗര്‍ ഷെരീഫും മാലിദീപിലേക്ക് പറന്നത്. ചുമന്ന ബിക്കിനിയണിഞ്ഞ ദിഷ കടലില്‍ നീന്തിയ ശേഷം ബിച്ചിലൂടെ നടക്കുന്നതിന്റെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തത്.
എം.എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ സിനിമയിലൂടെയാണ് ദിഷ പട്ടാണി താരമായത്. കുങ്ഫു യോഗ, ഭാഗി ടു, ഭരത് ആന്‍ഡ് മലാങ്ക് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. കെ.ടീന, രാധേ എന്നിവയാണ് താരത്തിന്റെ പുതിയ സിനിമകള്‍.
https://www.instagram.com/p/CHiEiMcg1RT/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News