Disciplinary action against si who beat aged man in kollam
-
Featured
വയോധികനെ കരണത്തടിച്ച സംഭവത്തിൽ എസ്.ഐയ്ക്കെതിരെ നടപടി
കൊല്ലം:വാഹന പരിശോധനയ്ക്കിടെ വയോധികനെ കരണത്തടിച്ച സംഭവത്തിൽ ചടയമംഗലം പോലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ് ഐക്കെതിരെ നടപടി.എസ് ഐ ഷജീമിനെ കുട്ടിക്കാനം കെഎപി ക്യാമ്പിൽ തീവ്രപരിശീലനത്തിന് വിട്ടു.കൊല്ലം റൂറൽ…
Read More »