കൊച്ചി : യുവനടിയുടെ ലൈംഗികാരോപണത്തില്‍ മറുപടിയുമായി സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. തന്റെ പേര് നശിപ്പിക്കാനായി കെട്ടിച്ചമച്ച അടിസ്ഥാന രഹിതമായ ആരോപണമാണിതെന്ന് കമല്‍ പറഞ്ഞു.…