dileep online
-
Entertainment
ഒരു പാവം മനുഷ്യനെ 85 ദിവസം കഥയുണ്ടാക്കി അകത്തിട്ടപ്പൊ ചേച്ചിക്ക് സന്തോയം, ഇപ്പൊ സ്വന്തം ”വാവ” യ്ക്കിട്ടായപ്പൊ കണ്ണീര്; സജിത മഠത്തിലിന്റെ ബന്ധുവിന്റെ അറസ്റ്റ് ആഘോഷമാക്കി ദിലീപ് ഓണ്‍ലൈന്‍
കൊച്ചി: കോഴിക്കോട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പിഎ ചുമത്തിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത നടപടിയില്‍ സന്തോഷ പ്രകടനവുമായി ദിലീപ് ഓണ്‍ലൈന്‍. നടിയ്ക്കെതിരെ ലൈംഗികാക്രമണ കേസില്‍ പ്രതിയായ ദിലീപിനെതിരെ നിലപാടെടുത്ത…
Read More »