died-of-covid-35-days-ago-is-alive-incident-at-ernakulam
-
35 ദിവസം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ച ഭര്‍ത്താവ് ജീവനോടെയുണ്ടെന്ന് ആശുപത്രി; തെളിയിക്കാന്‍ വീഡിയോ കോളും! സംഭവം എറണാകുളത്ത്
കൊച്ചി: കൊവിഡ് ബാധിതനായി മരിച്ച ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെന്നും ചികിത്സയിലാണെന്നും പറഞ്ഞ് ആശുപത്രിയില്‍ നിന്ന് ഫോണ്‍ കോള്‍. മാലിപ്പുറം ആശാരിപറമ്പ് ചുള്ളിക്കല്‍ ഫ്രാന്‍സിസിന്റെ (57) ഭാര്യ ഗീതയ്ക്കാണ് നഗരത്തിലെ…
Read More »