dgp give report to election commission in black money seized case
-
News
കുഴല്‍പ്പണം കൊണ്ടുവന്നത് ഏത് പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് വ്യക്തമല്ല; ഡി.ജി.പി തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്കി
തൃശൂര്‍: കൊടകരയില്‍ ഒരു ദേശീയപാര്‍ട്ടിക്കായി കൊണ്ടുവന്ന കുഴല്‍പ്പണം കവര്‍ന്ന സംഭവത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്കി. കുഴല്‍പ്പണം കൊണ്ടുവന്നത് ഏത് പാര്‍ട്ടിക്ക്…
Read More »