പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പൂജാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ദേവസ്വം താല്‍ക്കാലിക ജീവനക്കാരന് പിടിയില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ കുമാര്‍ ആണ് പിടിയിലായത്. കറുപ്പ് സ്വാമി നടയില്‍…