തിരുവനന്തപുരം: വാര്‍ഡുകള്‍ പുനര്‍വിഭജനത്തിലെ പ്രതിസന്ധി മറികടക്കാന്‍ ചര്‍ച്ചയ്ക്കൊരുങ്ങി സര്‍ക്കാര്‍. ഇതിനെ സംബന്ധിച്ച് മുഖ്യമന്ത്രി ഇന്ന് മന്ത്രിമാരുമായി ചര്‍ച്ച നടത്തും. നിയമ വിദഗ്ദരുമായി ആലോചിച്ച് ഓര്‍ഡിനന്‍സില്‍ വീണ്ടും ഒപ്പിടാന്‍…