Criminal MLA’s in Bengal assembly
-
News
മൂന്നിലൊന്ന് എംഎൽഎമാരും ക്രിമിനൽ കേസ് പ്രതികൾ;മമത സർക്കാർ കുറ്റവാളികളുടെ കൂടാരം, പ്രതിപക്ഷമായ ബി.ജെ.പിയും കുറ്റവാളി എം.എൽ.എമാരുടെ കാര്യത്തിൽ ഒപ്പത്തിനൊപ്പം
ബംഗാൾ: മൂന്നാമതും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ് മമത ബാനർജി. എന്നാൽ മമത സർക്കാരിന്റെ മൂന്നിലൊന്നു എംഎൽഎമാരും ക്രിമിനൽകേസ് പ്രതികളാണെന്ന് റിപ്പോർട്ട്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ…
Read More »