cpim-will-appear-court-against-k-babu-win-in-trippunithura
-
News
എം സ്വരാജിന്റെ പരാജയം; കോടതിയെ സമീപിക്കാനൊരുങ്ങി സി.പി.ഐ.എം
കൊച്ചി: തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം കോടതിയിലേയ്ക്ക്. കെ ബാബു അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചത്തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാരോപിച്ചാണ് ഹൈക്കോടതിയെ സമീപിക്കുക. സീല്‍ ഇല്ലാത്തതിന്റെ…
Read More »