cpim leaders idukki threatened police officers
-
News
വീട്ടില്‍ കേറി തല വെട്ടും… സ്റ്റേഷനിലെത്തി പോലീസുകാരെ ഭീഷണിപ്പെടുത്തി ഇടുക്കിയില്‍ സി.പി.എം നേതാക്കള്‍(വീഡിയോ കാണാം)
ഇടുക്കി: വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ സി.പി.എം നേതാക്കളുടെ അതിക്രമം. വാഹന പരിശോധനയ്ക്കിടെ പിടികൂടിയ ഡിവെഎഫ്ഐ പ്രവര്‍ത്തകന്റെ ബൈക്ക് വിട്ടു കൊടുക്കാത്തതിലുള്ള അരിശം മൂത്താണ് സിപിഎം നേതാക്കള്‍ എഎസ്ഐ…
Read More »