Cpim central committee criticism kerala fraction to omit k k shylaja from ministership
-
Featured
ശൈലജയെ മന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കൽ,പിണറായിയെ നിർത്തിപ്പൊരിച്ച് കേന്ദ്രകമ്മിറ്റി
ന്യൂഡൽഹി:ആരോഗ്യമന്ത്രിയായി മികച്ചപ്രകടനം കാഴ്ചവെച്ച കെ.കെ. ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയിൽ ഒഴിവാക്കിയതിനെതിരേ സി.പി.എം. കേന്ദ്രകമ്മിറ്റിയിൽ വിമർശം.മറ്റു സംസ്ഥാനങ്ങളിലെ ചില പ്രതിനിധികളാണ് ചർച്ചയ്ക്കിടെ കേരള ഘടകത്തിന്റെ തീരുമാനത്തെ വിമർശിച്ചത്.…
Read More »