Cpim action against Deepak
-
Kerala
കുട്ടികള്‍ പട്ടിണി മൂലം മണ്ണ് തിന്നെന്ന പരാമർശം: ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന എസ്.പി ദീപക്കിനെതിരെ സി.പി.എം നടപടി
തിരുവനന്തപുരം: ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന എസ്.പി ദീപക്കിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. കൈതമുക്കില്‍ കുട്ടികള്‍ പട്ടണി മൂലം മണ്ണ് തിന്നെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് ദീപകിനെതിരെ നടപടി സ്വീകരിക്കുന്നത്.…
Read More »