തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നിലവില്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ തുടരുന്ന ആരുമില്ലെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സയിലിരുന്ന അവസാനത്തെ ആളും…