covid was positive during work and complained that the nurse was discharged from the hospital at night.
-
Kerala
ജോലിക്കിടെ കോവിഡ് പോസിറ്റീവായി, നഴ്സിനെ ആശുപത്രിയില്‍നിന്ന് രാത്രിയില്‍ ഇറക്കിവിട്ടതായി പരാതി
ഹരിപ്പാട്: ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ ഡ്യുട്ടിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ഹരിപ്പാടെ സ്വകാര്യാശുപത്രിക്കെതിരെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.സമൂഹമാധ്യമത്തില്‍ക്കൂടി യുവതി പങ്കുവെച്ച കുറിപ്പിലുടെയാണ് സംഭവം പുറംലോകമറിയുന്നത്. രാത്രിഡ്യൂട്ടിയില്‍…
Read More »