covid vaccine will arrive home from tomorrow
-
കൊവിഡ് വാക്സിന് നാളെ മുതല്‍ വീട്ടിലെത്തും; രാജ്യത്ത് പദ്ധതി നടപ്പാക്കുന്ന ആദ്യ നഗരം ഇതാണ്
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് നാളെ മുതല്‍ രാജസ്ഥാനിലെ ബിക്കാനീറില്‍ തുടക്കമാകും. രാജ്യത്ത് ആദ്യമായി പദ്ധതി തുടക്കമാകുന്ന നഗരമാണ് ബിക്കാനിര്‍. ഈ സേവനം ലഭ്യമാക്കാനായി രാജസ്ഥാന്…
Read More »