ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിൽ വാക്സിനുകൾക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്രസർക്കാർ ഉത്തരവിറങ്ങി. സ്വകാര്യ ആശുപത്രികൾ വാക്സിന് വില കൂട്ടി വിൽപ്പന നടത്തി ലാഭമുണ്ടാക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ്…