covid treatment ptivate hospitals
-
Featured
വെന്റിലേറ്ററിന് സര്‍ക്കാര്‍ നിരക്ക് 2000 രൂപ,സ്വകാര്യആശുപത്രികള്‍ക്ക് വേണ്ടത് 11000 രൂപ.കൊവിഡ് കാലത്തും കഴുത്തറക്കാന്‍ തയ്യാറെടുത്ത് സ്വകാര്യ അശുപത്രികള്‍
തിരുവനന്തപുരം:കൊവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രികളെക്കൂടി ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നിരസിച്ച് സ്വകാര്യ ആശുപത്രികള്‍ രംഗത്തെത്തി.പുതിയ പാക്കേജുമായാണ് മാനേജ്മെന്റുകള്‍…
Read More »