Covid statistics Kochi
-
Health
കൊച്ചിയിലെ കൊവിഡ് രോഗികളിൽ 60 ശതമാനം പുരുഷൻമാർ, രോഗബാധിച്ചവരിൽ ഏറിയ പങ്കും യുവാക്കൾ, പ്രായമായവർ 10 ശതമാനത്തിൽ താഴെ,കണക്കുകൾ പുറത്ത്
കൊച്ചി: എറണാകുളംജില്ലയിൽ കോവിഡ് ബാധിതരാകുന്നതിൽ 60 വയസിനു മുകളിൽ പ്രായമുള്ളവർ 10 ശതമാനത്തിൽ താഴെ മാത്രമെന്ന് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ. റിവേഴ്സ് ക്വാറന്റൈൻ ഉൾപ്പടെയുള്ള കാര്യങ്ങൾ കർശനമായി…
Read More »