covid restrictions tighten kozhikkodu
-
News
രണ്ടാഴ്ചത്തേക്ക് പാര്‍ട്ടി യോഗങ്ങള്‍ക്ക് വിലക്ക്,വിനോദ സഞ്ചാര മേഖലയിൽ നിയന്ത്രണം ;കോഴിക്കോട് നടപടികൾ കടുപ്പിക്കുന്നു
കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ജില്ലയില്‍ രണ്ടാഴ്ചത്തേക്ക് പാര്‍ട്ടി യോഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കോഴിക്കോട് ബീച്ചില്‍ വൈകുന്നേരം ഏഴിന് ശേഷം സന്ദര്‍ശകരെ…
Read More »