covid patient shift to kottayam
-
News
കോവിഡ്: പാലാ സ്വദേശിനിയെ കോട്ടയത്തേക്കു മാറ്റും,ഇടുക്കിയില്‍ സമ്പര്‍ക്കമില്ലെന്ന് കളക്ടര്‍
ഇടുക്കി: ഓസ്ട്രേലിയയില്‍ നിന്ന് ഡല്‍ഹിയിലെത്തി അവിടെ നിന്ന് റോഡ് മാര്‍ഗം ഇടുക്കി അതിര്‍ത്തിയിലെത്തിയ പാലാ സ്വദേശികളായ ദമ്പതികളില്‍ ഭാര്യ(65)ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാര്‍ച്ച് 20 നാണ്…
Read More »