covid patient died areekkodu
-
News
കൊവിഡ് നെഗറ്റീവ് എന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച യുവാവ് പിറ്റേ ദിവസം മരിച്ചു; മരണാനന്തര പരിശോധനയില്‍ പോസിറ്റീവ്
അരീക്കോട്: അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശി രതീഷ് (38) കൊവിഡ് ബാധിച്ച് മരിച്ചതില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. കൊവിഡ്…
Read More »