Covid malayali died in Oman
-
News
കോവിഡ് ബാധിച്ച് ഒമാനിൽ മലയാളി മരിച്ചു.
പത്തനംതിട്ട:കോവിഡ് ബാധിച്ച് ഒമാനിൽ പത്തനംതിട്ട സ്വദേശി മരിച്ചു. മൈലപ്ര കണ്ണനാകുഴി കാലായിൽ പുതുവേലിൽ വീട്ടിൽ ജസ്റ്റിൻ വർഗീസാണ് മരിച്ചത്. 34 വയസ്സായിരുന്നു. അൽ നഹ്ദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
Read More »