covid india fifth place in world
-
News
കൊവിഡ് ബാധിതര്‍ രണ്ടര ലക്ഷത്തിലേക്ക്,മരണസംഘ്യ 6642,സ്പെയിനെ മറികടന്ന് ലോകപട്ടികയില് അഞ്ചാം സ്ഥാനത്ത്,ഞെട്ടിത്തരിച്ച് ഇന്ത്യ
ഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് വന്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 9887 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 6642 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ…
Read More »