covid death
-
home banner
കൊവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷം കടന്നു; ജീവന് നഷ്ടമായത് 2,65,045 പേര്‍ക്ക്
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ആഗോളവ്യാപകമായി 38,21,726 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,65,045 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്…
Read More » -
Home-banner
കൊറോണ മരണത്തില്‍ ഇറ്റലിയെ മറികടന്ന് ബ്രിട്ടന്; മരണസംഖ്യ 32,000 കടന്നു
ലണ്ടന്‍: കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് ബ്രിട്ടന്. യുകെയില്‍ മരണ സംഖ്യ 32,000 കടന്നു. കൊവിഡ് ഏറ്റവും തീവ്രമായി ബാധിച്ച ഇറ്റലിയില്‍ ഇതുവരെ 29,079…
Read More » -
Home-banner
കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; 36 ലക്ഷം പിന്നിട്ടു
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ലോകത്താകെ 36,45,194 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,52,390 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായത്.…
Read More » -
Home-banner
24 മണിക്കൂറിനിടെ മരിച്ചത് 83 പേര്; രാജ്യത്ത് കൊവിഡ് മരണം വര്‍ധിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണം വര്‍ധിക്കുന്നു. മരണസംഖ്യ 1,301 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 83 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം…
Read More » -
Home-banner
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്; ജീവന് നഷ്ടമായത് 2,44,761 പേര്‍ക്ക്
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. 34,83,347 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളതായാണ് ഔദ്യോഗിക കണക്കുകള്‍. 2,44,761 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായത്.…
Read More » -
Home-banner
ലോകത്ത് കൊവിഡ് മരണം 2.39 ലക്ഷം കടന്നു; കൂടുതല്‍ മരണം അമേരിക്കയില്‍
ന്യൂഡല്‍ഹി: നിയന്ത്രണങ്ങള്‍ തുടരുമ്പോഴും ലോകവ്യാപകമായി കൊവിഡ് മരണങ്ങള് വര്‍ധിക്കുന്നു. 2,39,443 പേരാണ് ഇതിനോടകം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്താകെ 33,98,458 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ്…
Read More » -
Home-banner
രാജ്യത്ത് കൊവിഡ് മരണം 1,147 ആയി; രോഗബാധിതര്‍ 35,000 കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണങ്ങള് 1,147 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആകെ രോഗബാധിതരുടെ എണ്ണം 35,043 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 73 മരണങ്ങളാണ് റിപ്പോര്‍ട്ട്…
Read More » -
Home-banner
രാജ്യത്ത് കൊവിഡ് മരണം ആയിരം കടന്നു; 24 മണിക്കൂറിനിടെ മരിച്ചത് 73 പേര്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണം 1007 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 73 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 31,332 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ…
Read More » -
Home-banner
രാജ്യത്ത് കൊവിഡ് മരണം 872 ആയി; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1,396 കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1,396 കൊവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 27,892 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ…
Read More » -
News
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 27 പേര്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,334 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 27 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ…
Read More »