തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ദുരൂഹ മരണത്തില്‍ നുണപരിശോധനയ്ക്ക് നാലു സാക്ഷികള്‍ സമ്മതം അറിയിച്ചു. പ്രകാശന് തമ്പി, വിഷ്ണു സോമസുന്ദരം, കലാഭവന്‍ സോബി, ഡ്രൈവര്‍ അര്ജുന് എന്നിവരാണ് സമ്മതം…