Collector wedding arrangements Kollam
-
News
കൈപിടിച്ച് നൽകിയത് കളക്ടർ, ആശീർവാദവുമായി മന്ത്രി, കൊല്ലത്തു നടന്ന സർക്കാർ മകളുടെ കല്യാണമിങ്ങനെ
കൊല്ലം:പനമൂട് ദേവീക്ഷേത്രത്തില്‍ ഇന്ന് നടന്ന വിവാഹ ചടങ്ങില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്തത് ജില്ലാ കളക്ടര്‍ ബി.അബ്ദുല്‍ നാസറായിരുന്നു. ചടങ്ങുകളുടെ മേല്‍നോട്ടം മുതല്‍ പെണ്‍കുട്ടിയുടെ…
Read More »