cm pinarayi vijayan receive covid vaccine today
-
News
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൊവിഡ് വാക്സിന് സ്വീകരിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൊവിഡ് വാക്സിന് കുത്തിവയ്പ് എടുക്കും. രാവിലെ 11 നാണ് മുഖ്യമന്ത്രി വാക്സിന് സ്വീകരിക്കുക. തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ നിന്നാണ് മുഖ്യമന്ത്രി…
Read More »