clash in changanacherry market
-
Crime
ചങ്ങനാശേരി മാര്‍ക്കറ്റില്‍ സംഘര്‍ഷം.യുവാവ് കൊല്ലപ്പെട്ടു
ചങ്ങനാശേരി: ചന്തയില്‍ വാക്കുതര്‍ക്കത്തേത്തുടര്‍ന്ന് യുവാക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു.കൂട്ട അടിപിടിയ്ക്കിടയില്‍ തറയില്‍ വീണാണ് യുവാവ് മരിച്ചത്. രണ്ടു യുവാക്കള്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ്…
Read More »