കൊച്ചി : കൊറോണ വൈറസ് പടർന്ന് പിടിച്ചതിനേത്തുടർന് തുടർന്ന് ചൈനയിലെ കുമിങ് വിമാനത്താവളത്തിൽ കുടുങ്ങിയ 17 മലയാളി വിദ്യാർത്ഥികൾ കൊച്ചിയിലെത്തി. എയർ ഇന്ത്യ വിമാനത്തിലാണ് വിദ്യാർത്ഥികളെ കൊച്ചിയിലെത്തിച്ചത്.…