child
-
Health
കൊവിഡ് അതിജീവിച്ച കുട്ടികളെ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നു; നീക്കം പൊതുവായ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തല്‍
കൊച്ചി: കൊവിഡ് ബാധ അതിജീവിച്ച കുട്ടികളെ നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം. കൊവിഡ് ബാധിതരായ കുട്ടികളില്‍ ഭാവിയില്‍ ഉണ്ടാവാന്‍ ഇടയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പ്രതിരോധമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം.…
Read More » -
Crime
ഭര്‍ത്താവിന്റെ അകാല മരണം; രണ്ടു പെണ്മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി
നാഗര്‍കോവില്‍: അഞ്ചും, മൂന്നും വയസു മാത്രം പ്രായമുള്ള രണ്ടു പെണ്മക്കളെ മക്കളെ കൊലപ്പെടുത്തിയ ശേഷം 28കാരി ജീവനൊടുക്കി. നാഗര്‍കോവില്‍ കീഴനെശവാളര് കോളനിയില്‍ രഞ്ജിത് കുമാറിന്റെ ഭാര്യ രാശിയാണ്…
Read More » -
Entertainment
മേഘ്ന രാജും കുഞ്ഞും വീട്ടിലെത്തി; പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് കുടുംബം
നടി മേഘ്ന രാജിനും അന്തരിച്ച നടന് ചിരഞ്ജീവി സര്ജയ്ക്കും കുഞ്ഞ് പിറന്നത് വലിയ വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ കുഞ്ഞിന്റെ ചിത്രങ്ങള്‍ വൈറലാകുകയും ചെയ്തിരുന്നു. അമ്മയും കുഞ്ഞും ആശുപത്രി…
Read More » -
News
നാണയം വിഴുങ്ങി ചികിത്സകിട്ടാതെ മരിച്ച പൃഥ്വിരാജിന്റെ അമ്മയ്ക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ ജോലി
കൊച്ചി: നാണയം വിഴുങ്ങി ചികിത്സകിട്ടാതെ മരിച്ച പൃഥ്വിരാജിന്റെ അമ്മ നന്ദിനിക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ ജോലി. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പ്രീ എക്സാമിനേഷന് ട്രെയിനിംഗ് സെന്ററില്‍ ക്യാഷ്വല്‍…
Read More » -
News
കൊല്ലത്ത് കുഞ്ഞുമായി കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു; കുഞ്ഞിനായി തെരച്ചില്‍
കൊല്ലം: കുണ്ടറ വെള്ളിമണ്ണില്‍ കുഞ്ഞുമായി അമ്മ കായലില്‍ ചാടി. പെരിനാട് സ്വദേശി രാഖിയാണ് അഷ്ടമുടിക്കായലില്‍ ചാടിയത്. രാഖിയുടെ മൃതദേഹം കണ്ടെടുത്തു. മൂന്നു വയസുകാരന് ആദിക്കായി തിരച്ചില്‍ തുടരുന്നു.…
Read More » -
News
ലോകത്ത് ആറില്‍ ഒരു കുട്ടി പട്ടിണിയില്‍; കൊവിഡ് കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടെന്ന് യൂണിസെഫ്
ന്യൂയോര്‍ക്ക്: ലോകത്തെ കുട്ടികളില്‍ ആറില്‍ ഒരാള്‍ പട്ടിണിയിലാണെന്നും കൊവിഡ് മഹാമാരി കുഞ്ഞുങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചുവെന്നും യുണിസെഫും ലോകബാങ്ക് സംഘടനയും പുറത്തുവിട്ട റിപ്പോര്‍ട്ട്. അതായത് 35.6 കോടി കുട്ടികളാണ്…
Read More » -
News
കൊല്ലത്ത് ഒരു വയസുകാരനെ കുളത്തിലെറിഞ്ഞു കൊല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍
കൊല്ലം: കൊല്ലത്ത് ഒരു വയസുകാരനെ കുളത്തിലെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. നിലമേല്‍ എലിക്കുന്നാംമുകളില്‍ മുഹമ്മദ് ഇസ്മായിലാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയിലാണ് ഇയാള്‍ കുഞ്ഞിനെ കുളത്തിലെറിഞ്ഞു കൊല്ലാന്‍…
Read More » -
News
ആ ഫോണ്‍ തിരിച്ച് തരുമോ? അമ്മയെ കൊന്ന കേസില്‍ അച്ഛന് ജയിലില്‍, ഒമ്പതുകാരന്റെ ചോദ്യത്തിന് മുന്നില്‍ പതറി പോലീസ്; ഒടുവില്‍ പുതിയ ഫോണ്‍ സമ്മാനം
തൃശൂര്‍: അമ്മയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന അച്ഛന്റെ ഫോണ്‍ തിരികെ തരുമോ എന്ന ഒന്‍പതു വയസുകാരന്റെ ചോദ്യത്തിന് മുന്നില്‍ പോലീസ് ഉദ്യോഗസ്ഥയായ ഷാലി ആദ്യം പതറി.…
Read More » -
News
ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള കുട്ടിയുടെ ദേഹത്ത് അണുനാശിനി തളിച്ചു; കുഞ്ഞ് ആശുപത്രിയില്‍
കൊല്ലം: ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള കുട്ടിയുടെ ദേഹത്ത് അണുനാശിനി തളിച്ചു. തുടര്‍ന്ന് ശരീരത്തില്‍ ചൊറിച്ചിലും തടിപ്പും അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ…
Read More » -
News
സാമ്പത്തിക പ്രതിസന്ധി; എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ 4000 രൂപയ്ക്ക് വിറ്റു
കൊല്‍ക്കത്ത: എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 4000 രൂപയ്ക്ക് വിറ്റ് മാതാപിതാക്കള്‍ . പശ്ചിമബംഗാളിലെ മിഡ്നാപൂര്‍ ജില്ലയിലാണ് സംഭവം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ദമ്പതികള്‍ തങ്ങളുടെ പെണ്‍കുഞ്ഞിനെ വിറ്റത്.…
Read More »