Chick pea wasted and become cattle feed
-
News
ദരിദ്രർക്കായി കേന്ദ്രം നൽകിയ 596.7 ടൺ കടല ഒടുവിൽ കാലിത്തീറ്റയായി കന്നുകാലികൾക്ക് ഭക്ഷണമായി
കണ്ണൂർ:കോവിഡ് കാലത്ത് ദരിദ്രർക്ക് റേഷൻകട വഴി വിതരണംചെയ്യാൻ കേന്ദ്രം നൽകിയ 596.7 ടൺ കടല കന്നുകാലികൾക്ക് ഭക്ഷണമായി. റേഷൻ കടകളിലിരുന്ന് പഴകിപ്പോയ ഇത് സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം…
Read More »