cheriyan-philip-about-his-politics
-
News
എന്റെ വലംനെഞ്ചില്‍ ആന്റണിയും ഇടംനെഞ്ചില്‍ പിണറായി വിജയനുമാണ്; രണ്ടു പേരെയും ഉപേക്ഷിക്കു പ്രയാസമാണെന്ന് ചെറിയാന് ഫിലിപ്പ്
കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ഞാന്‍ നല്ല കോണ്‍ഗ്രസുകാരനും ഇടതുപക്ഷത്തായപ്പോള്‍ നല്ല ഇടതുപക്ഷക്കാരനുമായെന്ന് ചെറിയാന് ഫിലിപ്പ്. എന്റെ വലംനെഞ്ചില്‍ ആന്റണിയും ഇടംനെഞ്ചില്‍ പിണറായി വിജയനുമാണ്. രണ്ടുപേരെയും ഉപേക്ഷിക്കുക പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.…
Read More »