Chennithala’s seat in the Assembly has been shifted to the second row
-
News
കസേരമാറ്റം; ചെന്നിത്തലയുടെ നിയമസഭയിലെ ഇരിപ്പിടം രണ്ടാം നിരയിലേക്ക് മാറ്റി
തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ട രമേശ് ചെന്നിത്തലയുടെ നിയമസഭയിലെ ഇരിപ്പിടം രണ്ടാം നിരയിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, പി.കെ. കുഞ്ഞാലിക്കുട്ടി, ഉമ്മന് ചാണ്ടി, പി.ജെ.…
Read More »