കൊച്ചി ചവറ എം.എല്‍.എ എന്.വിജയന്‍ പിളള (68) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയായിരുന്നു. കരള്‍-വൃക്ക രോഗങ്ങളുമായി ബന്ധപ്പെട്ട് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.സി.എം.പി അരവിന്ദാക്ഷന്‍ പക്ഷ…