Chairmanship not given rebel mavelikkara
-
News
സ്ഥാനമോഹിയെ പാര്‍ട്ടിക്ക് വേണ്ട,മാവേലിക്കരയിൽ വിമതനെ ചെയര്മാന് ആക്കില്ലെന്ന് ജി സുധാകരന്
ആലപ്പുഴ: മാവേലിക്കര നഗരസഭയിലെ കാലുവാരിയായ വിമതന് കെ.വി ശ്രീകുമാറിനെ ചെയര്മാന് ആക്കില്ലെന്ന് മന്ത്രി ജി സുധാകരന്. സ്ഥാനമോഹികളെ പാര്‍ട്ടിക്ക് ആവശ്യമില്ല. വേണമെങ്കില്‍ പാര്‍ട്ടിയോടൊപ്പം നില്ക്കട്ടെ, ബാക്കി കാര്യം…
Read More »