case register against nursing student who marry 17 years boy
-
News
പതിനേഴുകാരനെ വിവാഹം കഴിച്ച നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ യുവതിക്കെതിരെ പോലീസ് കേസെടുത്തു
ബംഗളൂരു: പതിനേഴു വയസുകാരനെ വിവാഹം കഴിച്ച നഴ്സിങ് വിദ്യാര്‍ഥിനിയായ യുവതിക്കെതിരേ പോലീസ് കേസെടുത്തു. ബംഗളൂരു സ്വദേശിനിയും മടിക്കേരിയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയുമായ 20 വയസുകാരിക്കെതിരെയാണ് ചിക്കമംഗളൂരു പോലീസ് കേസെടുത്തിരിക്കുന്നത്.…
Read More »